പ്രളയത്തിനിടെ മാതൃകാപ്രവര്‍ത്തനം; എടത്വയിലെ മെഡിക്കല്‍ സംഘത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. പ്രളയ സമയത്ത് പനിപിടിച്ച് അവശയായ നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ചികിത്സിക്കാന്‍ വള്ളത്തിലെത്തിയ മെഡിക്കല്‍ സംഘത്തിന്റെ ചിത്രം കലണ്ടറില്‍ പ്രസിദ്ധീകരിച്ചാണ് ലോകാരോഗ്യ സംഘടന ആദരിച്ചത്. 

Video Top Stories