Asianet News MalayalamAsianet News Malayalam

സ്വയം മരണത്തിലേക്ക് പറന്നിറങ്ങുമ്പോഴും പരമാവധി ജീവനുകള്‍ കാത്ത ക്യാപ്റ്റന്‍ സാഠെ!

കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ വ്യാപ്തി കുറച്ച അതിവിദഗ്ധനായ പൈലറ്റ്. ദുരന്തത്തിലൂടെ എയര്‍ ഇന്ത്യക്ക് നഷ്ടമായത് അവരുടെ എക്കാലത്തെയും മികച്ച പൈലറ്റിനെ. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ എയര്‍ ഇന്ത്യ വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളര്‍ന്നുണ്ടായ അപകടത്തില്‍ ആദ്യം പുറത്തുവന്ന മരണവാര്‍ത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു.