Asianet News MalayalamAsianet News Malayalam

പട്ടിണി, ശാരീരിക പീഡനം, ദുര്‍മന്ത്രവാദം; കൊല്ലത്തെ മരണത്തിന് ഉത്തരം പറയേണ്ടത് കേരളമോ?

സാക്ഷര കേരളത്തില്‍ ഒരു പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊന്നു. ആരാണ് ആ കൊലപാതകത്തിന് ഉത്തരവാദി? ഭര്‍ത്താവും അമ്മായി അമ്മയും മാത്രമാണോ, അതോ നമ്മള്‍ക്കെല്ലാവര്‍ക്കും അതില്‍ പങ്കുണ്ടോ? ആര്‍ പി വിനോദ് അവിടെ കണ്ടതും കേട്ടതും...