Asianet News MalayalamAsianet News Malayalam

ശ്രീധരന്‍പിള്ള മിസോറാമിലേക്ക്;ഒഴിഞ്ഞുകിടക്കുന്ന അധ്യക്ഷസ്ഥാനം ആര് നികത്തും?

പി എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കിയത് തീര്‍ത്തും അപ്രതീക്ഷിത തീരുമാനമായിരുന്നു. ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടുകൂടി ശ്രീധരന്‍പിള്ളയ്ക്ക് എതിരെയുള്ള നീക്കം ശക്തമാക്കാന്‍ കൃഷ്ണദാസ-മുരളീധരപക്ഷം ഒരുങ്ങുമ്പോഴാണ് പുതിയ തീരുമാനം.
 
First Published Oct 25, 2019, 9:26 PM IST | Last Updated Oct 25, 2019, 9:26 PM IST