Asianet News MalayalamAsianet News Malayalam

കഷ്ടപ്പാടിന് ഫലം കാണുമെന്ന് സുരേഷ് ഗോപി, താരപ്പൊലിമ വോട്ടാകില്ലെന്ന് പ്രതാപന്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി വന്നതോടെയാണ് തൃശൂരില്‍ ത്രികോണ മത്സരം ശക്തമായത്. പ്രധാന എതിരാളി എല്‍ഡിഎഫ് ആണെന്നും എന്‍ഡിഎ അല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായ വോട്ടുകള്‍ പ്രതീക്ഷിക്കുന്നതായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പറഞ്ഞു.