രാജമലയിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചില്ല; വിമർശനം രൂക്ഷം

രാജമല ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ചുനിൽക്കുമ്പോൾ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിക്കാത്തതിൽ വിവാദം മുറുകുന്നു. മാവോയിസ്റ്റ് ആക്രമണങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാനാണ് ഹെലികോപ്റ്റർ എന്നായിരുന്നു സർക്കാരിന്റെ അന്നത്തെ വാദം. 

Video Top Stories