ദേശീയ അന്വേഷണ ഏജന്‍സി എന്തുകൊണ്ട് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തു ?

അമിത് ഷായുടെ നേരിട്ടുള്ള ഇടപെടല്‍ സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതില്‍ ഉണ്ടായതായി സൂചന.ആരാണ് സ്വര്‍ണ്ണം കടത്തിയത് ആര്‍ക്ക് വേണ്ടിയാണ് കടത്തിയതെന്ന് അന്വേഷണം ഉണ്ടാകും

Video Top Stories