സാജന് പി ജയരാജനുമായുള്ള അടുപ്പം നഗരസഭയെ ചൊടിപ്പിച്ചോ?

ആന്തൂരിലെ ഓഡിറ്റോറിയം സംബന്ധിച്ച് നഗരസഭ എതിർപ്പുയർത്തിയപ്പോഴെല്ലാം സാജൻ സമീപിച്ചത് പി ജയരാജനെയാണെന്ന് പ്രാദേശിക നേതാക്കൾ. ഇതാണ് നഗരസഭാ അധ്യക്ഷ  പികെ ശ്യാമളക്ക് സാജനോട് വിദ്വേഷം തോന്നാൻ കാരണമെന്നും ഇവർ പറഞ്ഞു.

Video Top Stories