Asianet News MalayalamAsianet News Malayalam

എന്തെങ്കിലും കള്ളത്തരം ഉള്ളവരാണ് നിയമം വരുമ്പോൾ ഭയക്കുന്നതെന്ന് അഡ്വ.ഇന്ദുലേഖ ജോസഫ്

കത്തോലിക്കാ സഭ സ്ഥാപനങ്ങൾ നടത്തുന്നത് സുതാര്യമായ രീതിയിലാണെങ്കിൽ എന്തുകൊണ്ടാണ് അവയുടെ കണക്കുകൾ കാണിക്കാൻ ആവശ്യപ്പെടുന്നൊരു നിയമം വരുമ്പോൾ അതിനെ ഭയക്കുന്നതെന്ന് ന്യൂസ് അവറിൽ ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ അഡ്വ.ഇന്ദുലേഖ ജോസഫ്. 