കാസര്‍കോട് ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; കൂട്ടുനിന്നത് ബന്ധുവായ കാമുകന്‍
കാസര്‍കോഡ് സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയും പൊലീസ് പിടിയിലായി. 3,500 രൂപ വീതമാണ് ക്വട്ടേഷന്‍ സംഘം ഇവരില്‍ നിന്നും കൈപ്പറ്റിയത്. കര്‍ണാടകത്തില്‍ നിന്നാണ് കൊലയാളികളെ വരുത്തിയത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.