കാട്ടുപന്നി ശല്യം രൂക്ഷം; എന്തുചെയ്യുമെന്നറിയാതെ നാട്ടുകാർ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടാക്കുന്ന വന്യമൃഗങ്ങളിലൊന്നാണ് കാട്ടുപന്നി. ക്ഷുദ്രജീവികളുടെ പട്ടികയിൽപ്പെടുത്തി ഇവയെ കൊല്ലാനുള്ള അനുമതി തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല.  

Video Top Stories