കയറുപൊട്ടിച്ച് സ്ഥലം വിട്ട് 'ചിക്കു', ഉണ്ണി വിളിച്ചപ്പോള്‍ ഓടിയെത്തി; ഒടുവില്‍ കാട്ടിലേക്ക്

വയനാട് ആലുമൂല കോളനിയിലെ കുട്ടികള്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കു എന്ന കാട്ടുപന്നി നാട്ടുകാര്‍ക്ക് ശല്യമായതോടെ പിടികൂടി കാടുകയറ്റി. ആളുകളെ ആക്രമിക്കാനും കഷി നശിപ്പിക്കാനും തുടങ്ങിയതോടെയാണ് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചത്. പിടികൂടാനുള്ള ശ്രമത്തിനിടെ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്കെല്ലാം സങ്കടമായി.
 

Video Top Stories