ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും ഉള്‍പ്പെടെയുള്ള ഭക്ഷണം; അതിഥി തൊഴിലാളികള്‍ക്ക് എല്ലാം സജ്ജമെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി ഭാഷ വശമുള്ള ഹോംഗാര്‍ഡിനെ അതിനായി സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളുടെ മേല്‍നോട്ടം കളക്ടര്‍മാര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. 


 

Video Top Stories