Asianet News MalayalamAsianet News Malayalam

തിരുത തോമയെന്ന് വരെ വിളിച്ച് തന്നെ അപമാനിച്ചെന്ന് കെ വി തോമസ്

'ഞാൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്, എന്ത് കിട്ടിയാലും ഷെയർ ചെയ്യും'; പാർട്ടി വിറ്റ് 10 പൈസയുണ്ടാക്കിയിട്ടില്ലാത്ത തന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചിട്ടുണ്ടെന്ന് കെ വി തോമസ് 
 
First Published Apr 7, 2022, 12:34 PM IST | Last Updated Apr 7, 2022, 12:34 PM IST