വാളയാര്‍ കേസ്: പ്രതികള്‍ക്ക് വേണ്ടി സിഡബ്ല്യുസി ചെയര്‍മാനായ ശേഷവും എന്‍ രാജേഷ് ഹാജരായെന്ന് പരാതിക്കാരി ശാലിനി
വാളയാര്‍ കേസില്‍ ആദ്യത്തെ പെണ്‍കുട്ടിയുടെ മരണശേഷം പരാതി നല്‍കിയിട്ടും പട്ടികജാതി കമ്മീഷന്‍ വേണ്ടവിധം ഇടപെട്ടില്ല. പൊലീസിന് പരാതി കൈമാറുകയായിരുന്നു. പൊലീസ് കാര്യങ്ങള്‍ തിരക്കിയത് ആക്ഷേപിക്കുന്ന വിധത്തിലായിരുന്നുവെന്നും ശാലിനി പറയുന്നു.