'ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കാന്‍ വ്യാജപ്രചാരണം', നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം,കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളാണ് പ്രചരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories