ലോക്ക്ഡൗൺ രാജ്യത്ത് കൊണ്ടുവന്ന മാറ്റം എന്താണ്; കാണാം ഇന്ത്യൻ മഹായുദ്ധം

ഇന്ത്യയിലെ കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിൽ എത്തുമ്പോൾ ലോക്ക്ഡൗൺ  പിൻവലിക്കുന്നത് ഉചിതമോ? ഇതരസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ നിലപാടുമായി ജസ്റ്റിസ് കുര്യൻ ജോസഫ്. ഇന്ത്യ ചൈന തർക്കം യുദ്ധത്തിലേക്ക് നീങ്ങുമോ?

Video Top Stories