Asianet News MalayalamAsianet News Malayalam

കൊവിഡ് ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത ഇടങ്ങളില്‍ ബിവറേജസ് തുറക്കുമോ; മന്ത്രി ടിപി രാമകൃഷ്ണന്‍ മറുപടി പറയുന്നു

ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്തമാക്കാം എന്നാണ് സംസ്ഥാന നിലപാട്. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കരകയറാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു