'മക്കള്‍ മാഹാത്മ്യം' കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിപ്പിക്കുമോ?

മക്കള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ്‌ കേസ്‌ ഒതുക്കിതീര്‍ത്ത കോടിയേരിക്ക്‌ മകനെതിരെയുള്ള പീഡന കേസ്‌ തലവേദനയായിരിക്കുകയാണ്‌. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും കണക്കുകൂട്ടുമ്പോള്‍ പാര്‍ട്ടിയില്‍ കോടിയേരി ബാലകൃഷ്‌ണന്‍ ഒറ്റപ്പെടാനാണ്‌ സാധ്യത.

Video Top Stories