സാധനങ്ങൾ വില കൂട്ടി വിൽക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

റേഷൻ കാർഡില്ലാത്തവർക്ക് ആധാർ നമ്പർ ഉപയോഗിച്ച്  റേഷൻ കടവഴി ഭക്ഷ്യധാന്യങ്ങൾ നൽകാനുള്ള നടപടികൾ ഭക്ഷ്യവകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലവ്യജ്ഞനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൊത്ത കച്ചവടക്കാരുമായി ഓഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories