Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന മുന്‍ നിലപാട് മാറ്റില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍ ബോര്‍ഡുകള്‍ എടുത്ത നിലപാടില്‍ നിന്നും വ്യത്യസ്ത അഭിപ്രായമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. പുതിയ സത്യവാങ്മൂലം നല്‍കില്ല. ക്ഷേത്ര ആചാരങ്ങളില്‍ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന നേരത്തെയുള്ള ഇടതുസര്‍ക്കാരിന്റെ നിലപാടാണെന്നും വാസു പറഞ്ഞു.