'തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നു'; രണ്ട് സ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്ന് പിജെ ജോസഫ്


തനിക്ക് എതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചതില്‍ ദുരൂഹതയെന്ന്് പിജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്നും താന്‍ ഏതു പദവി വഹിക്കണമെന്ന് പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
 

Video Top Stories