'കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ', കുറ്റപ്പെടുത്താതെ ജോസ് കെ മാണി

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെയോ സിപിഎമ്മിനെയോ വിമര്‍ശിക്കാതെ ജോസ് കെ മാണി. ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories