ജൂണില്‍ സ്‌കൂള്‍ തുറക്കുമോ,പാഠപുസ്തകം കിട്ടുമോ ? വിദ്യാഭ്യാസ മന്ത്രി പറയുന്നു

അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള എല്ലാ പുസ്തകങ്ങളും മാര്‍ച്ച് മാസം തന്നെ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നതെന്ന് മന്ത്രി. എന്ന് സ്‌കൂള്‍ തുറന്നാലും അതിന് മുമ്പ് പുസ്തകം എത്തിക്കുമെന്നാണ് മന്ത്രി സി രവീന്ദ്രനാഥ് പറയുന്നത്.  ജനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനാകുന്ന കരകയറാം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Video Top Stories