ആശങ്കയേറ്റി തലസ്ഥാനത്തെ രോഗവ്യാപനം, അടച്ചുപൂട്ടലിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറയാനുള്ളത്

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം ഏറ്റവുമുയരുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടലടക്കം സര്‍ക്കാറിന്റെ ആലോചനയിലുണ്ടോ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യം. കൂടുതല്‍ ശക്തമായ ബോധവത്കരണമാണ് പ്രധാനമെന്നും എല്ലാവര്‍ക്കും രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യമാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Video Top Stories