കാസര്‍കോട് റീപോളിംഗ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് നിര്‍ദ്ദേശവും സ്വാഗതം ചെയ്യുമെന്ന് ഇപി ജയരാജന്‍

കാസര്‍കോട് നാല് ബൂത്തുകളില്‍ റീപോളിംഗ് നടന്നേക്കുമെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി ഇപി ജയരാജന്‍. തെരഞ്ഞെടുപ്പ് കമ്മഷന്‍ ഉചിതമായ തീരുമാനം എടുക്കട്ടെ. കമ്മീഷന്റെ ഏത് നിര്‍ദ്ദേശവും സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു.

Video Top Stories