'ഞാന്‍ പരാജയപ്പെടുന്നത് ആദ്യമായല്ലല്ലോ?' കുമ്മനത്തിന്റെ പ്രതികരണം
സംഘടന എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വട്ടിയൂര്‍ക്കാവിലെ എസ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സന്തോഷത്തോടും ആത്മാഭിമാനത്തോടും സ്വാഗതം ചെയ്യുന്നതായും കുമ്മനം രാജശേഖരന്‍. പട്ടികയില്‍ ആദ്യമായിരുന്നെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പല മാനദണ്ഡങ്ങള്‍ വച്ചാവും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.