കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റി

കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരം തുടരുന്നതിനിടെയാണ് 91,92 സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് പൊലീസിന് മൊബൈല്‍ ഫോണ്‍ കൈമാറുന്നത് കണ്ടുവെന്നായിരുന്നു നേരത്തെ ഇവര്‍ മൊഴി നല്‍കിയത്.
 

Video Top Stories