എട്ട് മാസം പ്രായമുള്ള കുഞ്ഞും അമ്മയും കിണറ്റില്‍ മരിച്ച നിലയില്‍; ഭര്‍ത്താവും രക്ഷിതാക്കളും ഒളിവില്‍

കോഴിക്കോട് വെള്ളന്നൂര്‍ സ്വദേശി നിജിനയും എട്ട് മാസം പ്രായമുള്ള മകന്റെയും മൃതദേഹമാണ് അയല്‍വാസികള്‍ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവും രക്ഷിതാക്കളും ഒളിവില്‍ പോയി. 

Video Top Stories