Asianet News MalayalamAsianet News Malayalam

ഏത് നിമിഷവും പൊളിഞ്ഞുവീണേക്കാവുന്ന വീട്ടില്‍ ഭര്‍ത്താവുപേക്ഷിച്ച യുവതിക്കും മകള്‍ക്കും ദുരിതജീവിതം

തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ആരതിയും മകളുമാണ് ദുരിതത്തില്‍ കഴിയുന്നത്. പൊട്ടിപ്പൊളിഞ്ഞ തൊഴുത്ത് വീടാക്കി താമസിക്കുകയാണ് ഇവര്‍. കഴിഞ്ഞ ദിവസത്തെ മഴയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിനായി പഞ്ചായത്തിന് നല്‍കിയ പരാതികളൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും ആരതി പറയുന്നു. ആരതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇങ്ങനെ: SBI Malayinkeezhu, Arathy Gayathri PH, Ac No :67143464441, IFS Code: SBIN0070738