Asianet News MalayalamAsianet News Malayalam

ചെലവിന് പണം നല്‍കുന്നില്ല, വിദേശത്തുള്ള ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ കുട്ടികളെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി

ഇടുക്കി അണക്കരയില്‍ അമ്മ കുട്ടികളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിദേശത്തുള്ള അച്ഛന്‍ ചെലവിന് പണം നല്‍കിയില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം. അതേസമയം, നാടകമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ.