Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തില്‍ വച്ച് കോമരം പരസ്യമായി അപമാനിച്ചതിന് യുവതി ആത്മഹത്യ ചെയ്തു, പരാതിയുമായി ബന്ധുക്കള്‍

തൃശൂര്‍ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തത്, സ്വഭാവ ദ്യൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം പറഞ്ഞതിനാലാണെന്ന് പരാതി. തൃശൂര്‍ മണലൂര്‍ സ്വദേശി ശ്യാംഭവിയാണ് ബുധനാഴ്ച തൂങ്ങിമരിച്ചത്. സംഭവത്തില്‍ അന്തിക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.