സ്ത്രീധന പീഡനത്തിനും ജാതി അധിക്ഷേപത്തിനും പരാതിയുമായി യുവതി, കേസെടുത്തില്ലെന്ന് ആരോപണം

കഴക്കൂട്ടം പൊലീസ് ഗാര്‍ഹിക പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. ജാതി അധിക്ഷേപം നേരിട്ടതായി പറഞ്ഞിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ ഉപദ്രവിച്ചതായും ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനത്തിന്റെ പേരില്‍ ദ്രോഹിക്കുന്നതായും യുവതി പറയുന്നു.

Video Top Stories