മരം മുറിച്ചതിൽ പ്രതിഷേധിച്ച് മുടി മുറിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ച് ശാന്തിവനം ഉടമ

ശാന്തിവനത്തിൽ കെഎസ്ഇബി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് ഉടമ തന്റെ മുടി മുറിച്ചു. മുടി മുറിക്കാൻ കെഎസ്എസിബിയുടെ അനുവാദം ആവശ്യമില്ലെന്നും മുടി മുഖ്യമന്ത്രിക്ക് ഉപഹാരമായി സമർപ്പിക്കുന്നുവെന്നും ഇവർ പറഞ്ഞു. 

Video Top Stories