ചില്ലുവാതില്‍ തകര്‍ന്ന് ദേഹത്ത് തുളച്ച് കയറി യുവതിയ്ക്ക് ദാരുണാന്ത്യം, ദൃശ്യങ്ങള്‍ പുറത്ത്
പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലുവാതില്‍ പൊട്ടി ശരീരത്തില്‍ തുളച്ചു കയറി യുവതിക്ക് ദാരുണ മരണം. കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് സംഭവം.