ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപണം; വീട്ടമ്മക്കെതിരെ അസഭ്യം, കയ്യേറ്റം ചെയ്ത് ജീവനക്കാര്‍

നാദാപുരത്തെ 'റൂബിയാന്‍' സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരാണ് വീട്ടമ്മയെ കയ്യേറ്റം ചെയ്തത്. മുളകുപൊടി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടമ്മയെ ഏഴ് മണിക്കൂര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ പൂട്ടിയിട്ടു. ആളില്ലാത്ത സ്റ്റോര്‍ മുറിയില്‍ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവര്‍ വെള്ളപ്പേപ്പറില്‍ ഇതിന് മുമ്പും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാന്‍ പറഞ്ഞു.
 

Video Top Stories