പത്ത് നില കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണുമരിച്ചു
എറണാകുളം കത്രിക്കടവിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുടുംബപ്രശ്‌നങ്ങൾ മൂലമുള്ള ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.