ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ട യുവതിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ജയശ്രീയെയാണ് ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെയായിരുന്നു ജയശ്രീ മരിച്ചത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്ന ജയശ്രീയെ ഭര്‍ത്താവ് മദ്യപിച്ച് വന്ന് മര്‍ദ്ദിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
 

Video Top Stories