Asianet News MalayalamAsianet News Malayalam

വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ തേയിലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി വിജയമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.