കൊച്ചിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കൊലനടത്തിയ ശേഷം തമിഴനാട്ടിലെ തിരുനല്‍വേലിയില്‍ യുവതിയുടെ മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭാര്യയെ കാണുന്നില്ലെന്ന് പൊലീസില്‍ പരാതി നല്‍കി

Video Top Stories