Asianet News MalayalamAsianet News Malayalam

32 വര്‍ഷം മുമ്പ് രാജീവിന് കൈകൊടുത്തു, ഇനി ആഗ്രഹം പ്രിയങ്കയെ വാരിപ്പുണരാന്‍

നിലമ്പൂരില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ കാണണമെന്ന ആഗ്രഹത്തോടെ ചുങ്കത്തറ സ്വദേശിനി റോസി മാനുവല്‍. 1987ല്‍ നിലമ്പൂരിലെത്തിയ രാജീവ് ഗാന്ധിയ്ക്ക് കൈകൊടുക്കാന്‍ സാധിച്ചതിന്റെ ഓര്‍മയും റോസി പങ്കുവെയ്ക്കുന്നു. 