തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കക്കൂസ് കുഴിയില്‍ തള്ളി, ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം വെഞ്ഞാറമൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. വാലിക്കുന്ന് കോളനിയിലെ സിനിയാണ് മരിച്ചത്. ഭര്‍ത്താവ് ഒളിവിലാണ്.
 

Video Top Stories