കൗതുകത്തിന് സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ആറ് പൊലീസുകാരുടെ ഫോണ്‍വിളികളും ക്രൈംബ്രാഞ്ച് പരിശോധിക്കും

<p>swapna selfie&nbsp;</p>
Sep 16, 2020, 9:27 AM IST

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇവര്‍ സ്വപ്നയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും

Video Top Stories