വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, മതം മാറാന്‍ നിര്‍ബന്ധിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍


മൂവാറ്റുപുഴയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അലി മക്കാര്‍ പിടിയില്‍. ഇയാളുടെ ട്രാവല്‍സ് ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. ഒളിവില്‍ പോയ പ്രതിയെ പൊലീസ് തന്ത്രപരമായാണ് പിടികൂടിയത്.

Video Top Stories