വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; തെളിവെടുപ്പിനെത്തിച്ച പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു

വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു. കഴിഞ്ഞ ദിവസം തേയിലത്തോട്ടത്തില്‍ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഡൈമുക്ക് സ്വദേശി രതീഷ് അറസ്റ്റിലായി.
 

Video Top Stories