ഭർതൃവീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമം; മകനൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കി യുവതി
തിരുവനന്തപുരം അയിരൂപ്പാറയിൽ കോടതി നിർദ്ദേശിച്ച നഷ്ട പരിഹാരം നൽകാതെ ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ആറ് വയസുള്ള മകനൊപ്പം യുവതിയുടെ ആത്മഹത്യാ ഭീഷണി. നേരത്തെ ഇവരെ വീട്ടിൽ നിന്നൊഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തെ നാട്ടുകാർ ചേർന്നാണ് പരാജയപ്പെടുത്തിയത്.