'ഞങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിടരുത് എന്നാണ് എന്റെ കൂട്ടുകാർ പറഞ്ഞത്'
താൻ നൽകിയ പരാതിയിൽ നിന്ന് പിന്മാറാൻ പലരും നിർബന്ധിക്കുന്നതായി ഷംന കാസിമിന്റെ ബ്ലാക്ക്‌മെയിലിങ് പരാതിക്ക് പിന്നാലെ പരാതി നൽകിയ ആലപ്പുഴ സ്വദേശിനിയായ യുവതി. ഒന്നുകൊണ്ടും ഭയപ്പെടാനില്ലെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും തന്നോട് പൊലീസ് പറഞ്ഞതായും യുവതി പറയുന്നു.