ഡ്രൈവർ അരക്കെട്ടിൽ പിടിച്ചു ;ചോദ്യം ചെയ്തപ്പോൾ ഉണർത്താൻ ശ്രമിച്ചതെന്ന് മറുപടി

കല്ലട ബസിലെ ഡ്രൈവർ തന്നെ കയറി പിടിക്കുകയാണുണ്ടായതെന്നു പരാതിക്കാരിയായ യുവതി. വിവരം ബസിലെ മറ്റ് ജീവനക്കാരോട് പറഞ്ഞപ്പോൾ ഡ്രൈവറെ ന്യായീകരിക്കുകയാണ് അവർ ചെയ്തതെന്നും യുവതി പറഞ്ഞു. 
 

Video Top Stories