Asianet News MalayalamAsianet News Malayalam

മകന്റെ കൊറിയോഗ്രാഫിയില്‍ അമ്മയുടെ നൃത്തം; വൈറലായ ക്യൂട്ട് മുത്തശ്ശി ഇവിടെയുണ്ട്

ആദ്യം ഒരു തപ്പലും തടയലും ഉണ്ടായി പിന്നെ ശരിയായെന്ന് ശ്യാമള പറയുന്നു. അമ്മയുടെ പ്രകടനത്തോടെ ലോക്ക് ഡൗണിന്റെ മടുപ്പൊക്കെ മാറിയെന്ന് മകനും.വര്‍ഷങ്ങളായി ഭരതനാട്യം അധ്യാപികയാണ് ശ്യാമള 