Asianet News MalayalamAsianet News Malayalam

Law college Conflict : ലോ കോളേജ് അക്രമത്തില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്

ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് ജെബി മേത്തറും സംഘവും

First Published Mar 19, 2022, 1:39 PM IST | Last Updated Mar 19, 2022, 2:28 PM IST

ലോ കോളേജ് അക്രമത്തില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്. ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് ജെബി മേത്തറും സംഘവും